ചുണ്ടോട്ടുകുന്നിലെ എസ്ടി കുടുംബങ്ങള്‍ക്ക് വെള്ളമെത്തിക്കാന്‍ അലനല്ലൂര്‍ ലയണ്‍സ് ക്ലബ്

അലനല്ലൂര്‍: ഉരുള്‍പൊട്ടല്‍ ഭീതി കാരണം ചുണ്ടോട്ടുകുന്ന് ഭാഗ ത്തേക്ക് മാറ്റിപ്പാര്‍പ്പിച്ച എസ് ടി കുടുംബങ്ങള്‍ക്ക് വെള്ളം ലഭ്യ മാക്കാന്‍ പദ്ധതി ആവിഷ്‌കരിച്ച് അലനല്ലൂര്‍ ലയണ്‍സ് ക്ലബ്. പൊ ന്‍പാറ ഓടക്കളം ഭാഗത്ത് താമസിച്ചിരുന്ന 19 കുടുംബങ്ങളാണ് എട്ട് മാസം മുന്‍പ് സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയ...